22 December Sunday

മൂന്ന്‌ പേർക്ക്‌ 
എൻഎസ്എസ് പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

 കാഞ്ഞങ്ങാട്‌ 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  2023–-34 വർഷത്തെ ഹയർ സെക്കൻഡറി എൻഎസ് എസ് പുരസ്‌കാരം ജില്ലയിൽ മൂന്ന്‌ പേർക്ക്‌. ഇരിയണ്ണി ജിവിഎച്ച്എസ്എസിലെ സജീവൻ മടപ്പറമ്പത്തും വരക്കാട്  കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ കെ വി ലിനിയും ജില്ലയിലെ മികച്ച പ്രോഗ്രാം  ഓഫീസർമാർക്കുളള പുരസ്‌കാരം നേടി. വരക്കാട്‌ വികെഎൻ സ്‌മാരക ഹയർസെക്കൻഡറിയിലെ ജാസ്മിൻ ടോമി ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്‌കാരവും നേടി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top