03 December Tuesday

മുഹമ്മദ് കൈഫ് അണ്ടർ- 23 കേരള ക്രിക്കറ്റ്‌ ‌ടീമിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023

 

കാസർകോട്‌
സൂറത്തിൽ ശനിയാഴ്‌ച ആരംഭിക്കുന്ന ബിസിസിഐ സ്റ്റേറ്റ് എ ട്രോഫി ടൂർണമെന്റിലേക്കുള്ള അണ്ടർ -23 കേരള ടീമിൽ  മഞ്ചേശ്വരം സ്വദേശി  മുഹമ്മദ് കൈഫും. വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ്‌ കൈഫ്‌ അണ്ടർ- 23 ജില്ലാക്യാപ്റ്റനും തലശേരി കെസിഎ സീനിയർ അക്കാദമി താരവുമാണ്‌. മുൻ അണ്ടർ 23, അണ്ടർ 19 കേരള ടീം അംഗവുമായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top