23 December Monday

ഷട്ടർ തുറന്നു; ജലനിരപ്പ് താഴ്ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


കളമശേരി
പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന്റെ തുറക്കാൻ കഴിയാതിരുന്ന ഷട്ടർ ചൊവ്വ രാത്രി ഉയർത്തിയതോടെയാണ് വലിയചാൽ തോട് പ്രദേശത്തെ വെള്ളക്കെട്ട് കുറഞ്ഞത്. 13 ഷട്ടർ ഉണ്ടായിരുന്നതിൽ 12 എണ്ണം നേരത്തേ തുറന്നിരുന്നു. തുറക്കാൻ കഴിയാതിരുന്ന ഷട്ടർ ചൊവ്വാഴ്ച ക്രെയിനുകളുടെ സഹായത്തോടെയാണ് തുറന്നത്. ഇതോടെ ഒഴുക്ക് ശക്തിപ്പെടുകയും ജലനിരപ്പ് താഴുകയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top