19 December Thursday

അതിക്രമം പഴയകാലത്തുമുണ്ട്‌ : ശാരദ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


കൊച്ചി
ചലച്ചിത്രമേഖലയിലെ അതിക്രമങ്ങൾ പുതിയതല്ലെന്ന്‌ ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി അംഗവും നടിയുമായ ശാരദ. സ്‌ത്രീ–-പുരുഷ ഭേദമന്യെ ഇത്തരം സംഭവങ്ങൾ പഴയകാലത്തും ഉണ്ടായിട്ടുണ്ട്‌. നാണവും പേടിയും കാരണം അന്നൊന്നും ആരും പുറത്തുപറഞ്ഞിരുന്നില്ല. ഇന്ന്‌ നല്ല വിദ്യാഭ്യാസമുള്ള തലമുറയ്‌ക്ക്‌ ദുരനുഭവങ്ങൾ പുറത്തുപറയാൻ ധൈര്യമുണ്ടായെന്നും അവർ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top