23 December Monday

വല്ലാർപാടം മഹാജൂബിലി തിരുനാൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കൊച്ചി
വല്ലാർപാടം ബസിലിക്കയിൽ മാതാവിന്റെ തിരുച്ചിത്ര പ്രതിഷ്ഠയുടെയും 500 വർഷങ്ങൾ പൂർത്തിയാകുന്ന മഹാജൂബിലി ആഘോഷങ്ങളുടെയും സമാപനത്തോടനുബന്ധിച്ച ജൂബിലി തിരുനാൾ സമാപിച്ചു. രാവിലെ 9.30ന് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ജോസഫ്‌ കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചു. ഫാ. കെവിൻ റോച്ച സംസാരിച്ചു.  പ്രദക്ഷിണവും ഉണ്ടായി. ബുധൻ രാവിലെ ആറിനുള്ള ദിവ്യബലിയെ തുടർന്ന് 13 മണിക്കൂർ ആരാധന ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top