28 December Saturday

മൂലമ്പിള്ളി പള്ളി ശതോത്തര സുവർണജൂബിലിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


വരാപ്പുഴ
മൂലമ്പിള്ളി അഗസ്ത്യാനോസ് പള്ളിയുടെ ശതോത്തര സൂവർണജൂബിലി ആഘോഷങ്ങൾ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. അഗസ്റ്റിൻ വിന്നി ഫെർണാണ്ടസ്, ഫാ. വിജേഷ് ജേക്കബ് കാനാരി, ഫാ. ജോസഫ് രാജൻ കിഴവന, ഫാ. ജീസൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top