22 December Sunday

സീബ്ര ലൈൻ മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

തൃശൂർ > തൃശൂർ മാളയിൽ സീബ്ര ലൈൻ മുറിച്ച് കടക്കുന്നതിനിടെ രണ്ട് വിദ്യാർഥിനികളെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു.  സെന്റ് ആന്റണീസ് സ്ക്കൂളിന് സമീപമാണ് അപകടമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അൻവിത പുഷ്പ, അനഘ എന്നീ വിദ്യാർഥികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top