22 December Sunday

ബിജെപി 
വെപ്രാളത്തിൽ: 
എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


ന്യൂഡൽഹി
കുഴൽപ്പണ ഇടപാടുകൾ പുറത്തുവന്നതിന്റെ വെപ്രാളത്തിലാണ്‌ ബിജെപിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി പ്രവർത്തകൻതന്നെയാണ്‌  വിവരം പുറത്തുവിട്ടത്.

നേതാക്കൾ പരസ്‌പരം പഴിചാരുകയാണ്‌. ഗൗരവമുള്ള വിഷയമാണിത്‌. കോടിക്കണക്കിന് രൂപ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് വഴി  വിതരണം ചെയ്തു. തുടരന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും. വാട്‌സാപ്‌ ഗ്രൂപ്പ്‌ വിവാദം സർക്കാർ പരിശോധിച്ച്‌ വേണ്ടത്‌ ചെയ്യട്ടെ–-എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top