19 September Thursday

നെട്ടൂരിൽ പ്ലസ്‍വൺ വിദ്യാർത്ഥിനിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

നെട്ടൂർ > എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.  ഫിറോസ് ഖാൻ മുംതാസ് ദമ്പതികളുടെ മകൾ ഫിദയാണ് അപകടത്തിൽപ്പെട്ടത്. മാലിന്യം കളയാൻപോയപ്പോൾ കായലിൽ കാൽ വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

പൊലീസും ഫയർഫോഴ്സും സ്കൂബാഡൈവിങ് സംഘവും കായലിൽ ഇറങ്ങി തെരച്ചിൽ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top