22 December Sunday

എഡിജിപി - 
ആർഎസ്എസ് 
കൂടിക്കാഴ്ച ഞെട്ടിച്ചു: 
കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


കോഴിക്കോട്
എഡിജിപി എം ആർ അജിത്ത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച മതേതര കേരളത്തെ ഞെട്ടിച്ചെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി. വിശ്വാസികളെ അപമാനിച്ച് ബിജെപി നേടിയ വിജയമാണ് തൃശൂരിലേത്. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ ആവില്ലെന്നും തൃശൂരിലെ വിജയം പൂരം കലക്കി നേടിയതാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top