27 December Friday

പുഴുക്കുത്തുകൾക്കെതിരെ നടപടിയുണ്ടാകും: മന്ത്രി റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


കോഴിക്കോട്
സേനാംഗങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.  പുഴുക്കുത്തുകളെ ആര് തുറന്ന് കാണിച്ചാലും പരിശോധിക്കും. തെറ്റ് ചെയ്തവരോട്  ഒരു ഒത്തു0തീർപ്പും ഉണ്ടാവില്ല. തെളിവ് കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കും. തൃശൂർ പൂരത്തെ കുറിച്ച് പറയുന്ന കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് വോട്ട് മറിച്ചു. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും റിയാസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top