22 November Friday

മുഹമ്മദ്‌ ഹനീഷിനും 
കെ എസ്‌ ശ്രീനിവാസനും അധിക ചുമതല

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

മുഹമ്മദ് ഹനീഷ് photo credit: facebook


തിരുവനന്തപുരം
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷിനും ഫിഷറീസ്‌ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ എസ്‌ ശ്രീനിവാസനും പൂർണ അധിക ചുമതല നൽകി ഉത്തരവ്‌. മുഹമ്മദ്‌ ഹനീഷിന്‌ കായിക യുവജനകാര്യ വകുപ്പിന്റെയും കെ എസ്‌ ശ്രീനിവാസന്‌ മൃഗസംരക്ഷണം, ക്ഷീര വികസനം മ്യൂസിയം വകുപ്പിന്റെയും അധിക ചുമതലയാണ്‌ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top