22 December Sunday

റാന്നിയിൽ 13 ലിറ്റർ ചാരായം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

പത്തനംതിട്ട>  ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽനിന്ന്‌ 13 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

മറ്റക്കാട്ട് വീട്ടിൽ രാജു ഭാര്യ മറിയാമ്മ എന്നിവരുടെ പേരിൽ അബ്കാരി കേസെടുത്തു. മറിയാമ്മയെ അറസ്റ്റ് ചെയ്‌തു. റാന്നി എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്‌റ്റന്റ്‌ എക്‌സൈസ് ഇൻസ്‌പെക്ടർ ഹുസൈൻ അഹമ്മദും സംഘവും ചേർന്നാണ്‌ പിടികൂടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top