19 December Thursday

വൈദ്യുതി റെഗുലേറ്ററി കമീഷൻ: തെളിവെടുപ്പ് സ്ഥലം മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം > താരിഫ് പരിഷ്‌കരണ നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ബുധനാഴ്‌ച പിഎംജി പ്രിയദർശിനി പ്ലാനിറ്റേറിയം ഹാളിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് വെള്ളയമ്പലം പഞ്ചായത്ത് ഭവനിലെ അസോസിയേഷൻ ഹാളിലേക്ക് മാറ്റി. തെളിവെടുപ്പ് രാവിലെ 10.30ന് ആരംഭിക്കും. കെഎസ്ഇബി ലിമിറ്റഡ് 2024 ജൂലൈ ഒന്നുമുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് സമർപ്പിച്ച താരിഫ് പരിഷ്‌കരണ നിർദേശങ്ങളിലാണ്‌ പൊതുതെളിവെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top