26 December Thursday

"കുന്തള ആട്ടും പാട്ടും’ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


കോതമംഗലം
ജില്ലാ പട്ടികവർഗ വികസന ഓഫീസ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ പിണവൂർനഗർ പ്രീ മെട്രിക് ഹോസ്റ്റൽ അന്തേവാസികൾക്കായി നടത്തിവന്ന പരിശീലന കളരി ‘കുന്തള ആട്ടും പാട്ടും’ സമാപിച്ചു. പട്ടികവർഗ വിദ്യാർഥികളുടെ സർഗാത്മകശേഷി വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിക്ക്‌ പ്രവീൺ നാരായണനാണ് നേതൃത്വം വഹിച്ചത്. എട്ടുദിവസത്തെ പരിപാടിയുടെ ഉദ്ഘാടനം ടിഡിഒ അനിൽ ഭാസ്കർ നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top