തിരുവനന്തപുരം
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെയും മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെയും മകൾ കല്യാണിയും കെ മധുകുമാറിന്റെയും എം ആശാറാണിയുടെയും മകൻ ഭരണിയും വിവാഹിതരായി. ചെന്നൈയിൽ ലളിതമായി നടന്ന രജിസ്‌റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിഷ്വൽ ആർട്ടിസ്‌റ്റാണ് ഭരണി. 20ന് ചെന്നൈയിൽ വിവാഹ സൽക്കാരം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..