22 December Sunday

ചിറ്റേപ്പാടം 
വീണ്ടും 
കതിരണിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


കാലടി
നെട്ടിനംപിള്ളി ചിറ്റേപ്പാടത്ത് അഞ്ചേക്കറിൽ കെഎസ്‌കെടിയു അങ്കമാലി ഏരിയ കമ്മിറ്റി നെൽക്കൃഷിയിറക്കി. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ എം വി പ്രദീപ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ പി റെജീഷ്, വില്ലേജ് സെക്രട്ടറി വി എം സിദ്ദിഖ്, കർഷകഭേരി അങ്കമാലി ഏരിയ ചെയർമാൻ കെ കെ ഷിബു, ജിഷ ശ്യാം, ടി ഐ ശശി, റീന രാജൻ, കെ തുളസി, ബേബി കാക്കശേരി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഏരിയ കമ്മിറ്റി ഇതുവരെ 13 ഏക്കറിൽ നെൽക്കൃഷി ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top