കൊച്ചി
വല്ലാർപാടം ബസിലിക്കയിൽ തിരുനാളിന് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്‌ക്കൽ കൊടിയേറ്റി. ഒമ്പതുദിവസത്തെ തിരുനാൾ 24ന് സമാപിക്കും. 29 മുതൽ ഒക്ടോബർ ഒന്നുവരെ മഹാജൂബിലി തിരുനാളും പ്രത്യേകമായി എട്ടാമിടത്തോടൊപ്പം ആഘോഷിക്കും. ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, ഫാ. ഷിബു ചാത്തനാട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..