വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി സംസ്ഥാനത്തെത്തിയത് 60,612 പേർ. ഇതിൽ 47,392 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 13,064 പേർ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും 156 പേർ ആശുപത്രികളിലുമാണ്. സംസ്ഥാനത്തെത്തിയതിൽ 1,862 ഗർഭിണികളും 1,262 പ്രായമായവരും പത്തു വയസ്സിൽ താഴെയുള്ള 472പേരും ഉൾപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..