23 December Monday

നായനാർ ദിനത്തിൽ കുടുംബം ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


കൊച്ചി
സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക്‌ 50,001 രൂപ നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർ ചേർന്ന്‌ തുക ഏറ്റുവാങ്ങി. നായനാരുടെ ഭാര്യ ശാരദ ടീച്ചർ, മകൾ ഉഷ, മകൻ വിനോദ്, വിനോദിന്റെ‌ ഭാര്യ ധന്യ രാമചന്ദ്രൻ എന്നിവരിൽ നിന്ന്‌ വിനോദിന്റെ കൊച്ചിയിലെ വീട്ടിലെത്തിയാണ്‌ തുക ഏറ്റുവാങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top