23 December Monday

ആഴ്‌ചയിൽ 200 രൂപ; 
പത്താം ആഴ്‌ചയിൽ
3000ന്റെ പുസ്‌തകം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


തിരുവനന്തപുരം
ആഴ്‌ചയിൽ 200 രൂപ വീതം നൽകി പത്ത്‌ ആഴ്‌ചയാകുമ്പോൾ 3000 രൂപയുടെ ജനപ്രിയ പുസ്‌തകങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന പദ്ധതിയുമായി ദേശാഭിമാനി ബുക്ക്‌ ഹൗസ്‌ തിരുവനന്തപുരം സ്‌റ്റാച്യു ബ്രാഞ്ച്‌.

എല്ലാ ശനിയാഴ്‌ചയുമാണ്‌ തുക നൽകേണ്ടത്‌. ഓൺലൈനിൽ 8301829126 എന്ന നമ്പരിലേക്ക്‌ ഗൂഗിൾ പേ ആയി തുക അടയ്‌ക്കാം. എല്ലാ ജില്ലകളിലുള്ളവർക്കും ഈ പദ്ധതിയിൽ ചേരാം. വിവരങ്ങൾക്ക്‌:9447262761.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top