23 December Monday

ശാസ്-ത്രപ്രദര്‍ശനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


കവളങ്ങാട്
നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽ നടന്ന ഇന്റർഹൗസ് ശാസ്ത്രപ്രദർശനം പ്രിൻസിപ്പൽ സ്‌റ്റെല്ലാ ഹെബ്‌സി ബായി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.  പ്രദർശന പ്രോജക്ടുകൾ, പരിസ്ഥിതി, കൃഷി, വിവരസാങ്കേതികവിദ്യ, ഗതാഗതം, കംപ്യൂട്ടേഷൻ തുടങ്ങി വിവിധ മേഖലകളെ ബന്ധിപ്പിച്ചായിരുന്നു പ്രദർശനം. അധ്യാപകരായ സതീഷ്‌കുമാർ, സുരേഷ് കുമാർ, രശ്മി പോൾ, വിഷ്ണു പ്രിയ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top