27 December Friday

രാമമംഗലം ഹൈസ്കൂളിൽ
 വിദ്യാരംഗം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


പിറവം
രാമമംഗലം ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ചാക്യാർകൂത്ത്‌ കലാകാരൻ സൂരജ് കാണിനാട് കൂത്ത് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്‌തു. മാനേജർ അജിത് കല്ലൂർ അധ്യക്ഷനായി. പ്രധാനാധ്യാപിക സിന്ധു പീറ്റർ, എം എൻ പ്രസീദ, ഇ വി വിദ്യ, ഹരീഷ് ആർ നമ്പൂതിരിപ്പാട്, അനൂപ്‌ ജോൺ, ഷൈജി കെ ജേക്കബ്, എൻ ബിന്ദു എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top