കൊച്ചി
പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയായ എറണാകുളം എസിജെഎം കോടതിയിൽ ഹാജരായി. കേസിലെ രണ്ടാംപ്രതിയായ സുധാകരൻ ജാമ്യവ്യവസ്ഥയിലെ ഉപാധികൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഹാജരായത്. മോൻസണിന്റെ കൈയിൽനിന്ന് കെ സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..