22 December Sunday

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം ; ആനാവൂർ പ്രസിഡന്റ്‌ 
എൻ ചന്ദ്രൻ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കൊടക്കാട്‌ (കാസർകോട്‌)
കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) സംസ്ഥാന പ്രസിഡന്റായി ആനാവൂർ നാഗപ്പനെയും ജനറൽ സെക്രട്ടറിയായി എൻ ചന്ദ്രനെയും 23–-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സി ബി ദേവദർശനനാണ്‌ ട്രഷറർ.

മറ്റ്‌ ഭാരവാഹികൾ: കെ കോമളകുമാരി, എ ഡി കുഞ്ഞച്ചൻ, ഒ എസ്‌ അംബിക, കെ കെ ദിനേശൻ, ഇ ജയൻ, സുരേഷ്‌ താളൂർ (വൈസ്‌ പ്രസിഡന്റുമാർ). ആർ ചിന്നക്കുട്ടൻ, എൻ രതീന്ദ്രൻ, വി കെ രാജൻ, ലളിതാ ബാലൻ, സി രാധാകൃഷ്‌ണൻ, കോമള ലക്ഷ്‌മണൻ  (ജോയിന്റ്‌ സെക്രട്ടറിമാർ). എം വി ഗോവിന്ദൻ, പി കെ ബിജു, പി എൻ വിജയൻ, എം കെ പ്രഭാകരൻ, പി എ എബ്രഹാം, കെ ശശാങ്കൻ, ടി കെ വാസു, എം സത്യപാലൻ എന്നിവരാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങൾ.

സംസ്ഥാന കമ്മിറ്റി
അംഗങ്ങൾ
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം 94 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഒരു വനിതയെ പിന്നീട്‌ ഉൾപ്പെടുത്തും. സംസ്ഥാന ഭാരവാഹികൾ ഒഴിച്ചുള്ള കമ്മിറ്റിയംഗങ്ങൾ: ബി പി മുരളി, ഡി കെ ശശി, പി വി സത്യൻ, ഡി വിശ്വസേനൻ, കെ ജി കനകം, കെ സുരേഷ്ബാബു, കെ പി ഉദയഭാനു, പി എസ് കൃഷ്ണകുമാർ, തങ്കമണി നാണപ്പൻ, എം എസ് രാജേന്ദ്രൻ, ഷീല വിജയ്, കെ രാഘവൻ, എൻ സുധാമണി, സി പ്രസാദ്, കമലമ്മ ഉദയാനന്ദൻ, സജേഷ് ശശി, വി എൻ ശശിധരൻ, കെ എൽ ജോസഫ്, ഗ്രേസി പൗലോസ്, ടി സി ഷിബു, സി കെ വർഗീസ്, കെ പി അശോകൻ, സോമ പുരുഷോത്തമൻ, വി എം ശശി, ജിഷ ശ്യാം, എം കെ പ്രഭാകരൻ (തൃശൂർ), വർഗീസ് കണ്ടംകുളത്തി, ബിന്ദു പുരുഷോത്തമൻ, എം എസ് ദിനകരൻ, കെ എ വിശ്വംഭരൻ, പി മോഹൻദാസ്, ടി എൻ കണ്ടമുത്തൻ, ടി സി കുഞ്ഞുമോൾ, എം ഉണ്ണീൻ, പി മമ്മിക്കുട്ടി, വി കെ ജയപ്രകാശ്, എം ടി ജയപ്രകാശ്, എം പി അലവി, എൻ കണ്ണൻ, എം ശോഭന, ബി മുഹമ്മദ് റസാഖ്, എസ് സുജിത്‌, പി മോഹനൻ, ആർ പി ഭാസ്‌കരൻ, സി ബാലൻ, പി ബാബുരാജ്, സി കെ ജിഷ, കെ കെ പ്രമീള, സി കെ ശശീന്ദ്രൻ, കെ ഷമീർ, വി ജി ഗിരിജ, സീത ബാലൻ, കെ ദാമോദരൻ, കെ ഇ കുഞ്ഞബ്ദുള്ള, സി സത്യപാലൻ, എം വി ബാലകൃഷ്ണൻ, കെ വി കുഞ്ഞിരാമൻ, കെ പി സതീഷ്ചന്ദ്രൻ, എം ശ്രീധരൻ, വി ചെന്താമരാക്ഷൻ, എൻ സി ഉഷാകുമാരി, എം ജെ മാത്യു, എസ് ഷാജഹാൻ, എ ജാസ്മിൻ, എസ്‌ കെ സജീഷ്, കെ ജെ ഡിക്സൺ, വി എൻ പീതാംബരൻ,  കെ കെ ഷാജു, എ പുഷ്പരാജൻ, പ്രീജിത്‌രാജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top