01 December Sunday

സംഗീതജ്ഞ ഡോ. ഓമനക്കുട്ടി ടീച്ചറുടെ ഭർത്താവ്‌ എം പി ഗോപിനാഥൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

തിരുവനന്തപുരം> പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ കെ  ഓമനക്കുട്ടി ടീച്ചറുടെ ഭർത്താവ് എം പി ഗോപിനാഥൻ നായർ(80 ) അന്തരിച്ചു. ആകാശവാണിയിൽ ചീഫ്‌ എഞ്ചിനീയർ ആയിരുന്നു.

മകൾ:വീണാ വിദുഷിയായ കമലാ ലക്ഷ്‌മി. മരുമകൻ പരേതനായ ആലപ്പുഴ കെ.എസ്.ശ്രീകുമാർ.  പിന്നണിഗായകനായ കെ എസ് ഹരിശങ്കർ, വയലിൻ, മൾട്ടിമീഡിയ വിദഗ്ധൻ കെ എസ്  രവിശങ്കർ എന്നിവർ  പേരക്കുട്ടികളാണ്.ആലപ്പുഴ കെ എസ്‌ ശ്രീകുമാർ കഴിഞ്ഞ ജൂൺ 22നാണ്‌ അന്തരിച്ചത്‌.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top