08 September Sunday

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്: ഹര്‍ജിയുമായി നിര്‍മാതാവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കൊച്ചി> ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി.  നിര്‍മാതാവ് സജിമോനാണ് ഹൈക്കോടതിയില്‍ അടിയന്തിര തടസ  ഹര്‍ജി സമര്‍പ്പിച്ചത്.   സാംസ്‌കാരിക  വകുപ്പ്  റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ്  തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top