22 December Sunday

മുല്ലപ്പെരിയാറിൽ 
ജലനിരപ്പ്‌ ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായർ രാവിലെ ആറിന് 122.95 അടിയിലേക്ക് ഉയർന്നു. ശനിയാഴ്ച 122.65 അടി ആയിരുന്നു. ഞായർ രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1150 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് 462 ഘനയടി വീതം വെള്ളം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 7.2 മില്ലിമീറ്ററും തേക്കടിയിൽ 20.4 മില്ലിമീറ്ററും കുമളിയിൽ 35 മില്ലിമീറ്ററും മഴപെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top