25 December Wednesday

പൂരം വിഷയത്തിൽ 
ബിജെപിയെ യുഡിഎഫ്‌ സഹായിക്കുന്നു : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


പാലക്കാട്‌
ഉപതെരഞ്ഞെടുപ്പിൽ തൃശൂർ പൂരം വിഷയമായി ഉയർത്തുന്ന യുഡിഎഫ്‌ ബിജെപിക്ക്‌ സഹായം ചെയ്തുകൊടുക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂരം ആർഎസ്‌എസ്‌ അലങ്കോലമാക്കിയത്‌ പുറത്തുവരും. അന്വേഷണം പുരോഗമിക്കുകയാണ്‌.  ബിജെപിയും യുഡിഎഫും ഇതിന്റെ ഗുണഭോക്താക്കളാണ്‌. ഇപ്പോഴും സിനിമാ സ്‌റ്റൈലിലാണ്‌ സുരേഷ്‌ ഗോപി  പെരുമാറുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top