02 December Monday

സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

ജില്ലയിലെ ബിവറേജസ് കോർപറേഷനിലെ വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലനം 
അഡീഷണൽ എസ്‌പി എൻ ജീജി ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ജില്ലയിലെ ബിവറേജസ് കോർപറേഷനിലെ 200 വനിതാ ജീവനക്കാർക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. അഡീഷണൽ എസ്‌പി എൻ ജീജി ഉദ്ഘാടനംചെയ്തു. സോഷ്യൽ പൊലീസിങ്‌ കോ–-ഓർഡിനേറ്റർ കെ എസ് ബിനു അധ്യക്ഷനായി. കൊല്ലം സിറ്റി പൊലീസ്‌ വനിതാ സെൽഫ് ഡിഫൻസ് അംഗങ്ങൾ ക്ലാസെടുത്തു. സുദർശനൻ, സതീഷ് തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top