22 December Sunday

കല്ലേലിഭാഗത്ത് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
കരുനാഗപ്പള്ളി
സിപിഐ എം കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, ആർ ശ്രീജിത്‌, എ അനിരുദ്ധൻ, ടി ആർ ശ്രീനാഥ്, ബി എ ബ്രിജിത്ത്, എം സുരേഷ്കുമാർ എന്നിവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച്, സെക്രട്ടറി ക്രമത്തിൽ: അംബേദ്കർ–- -സി രഘു, കാര്യാടി –--ശ്രീകല, മുഴങ്ങോടി–-- ബി ഹോച്ച്മിൻ, മുഴങ്ങോടി എ–- -വിനോദ്, മഞ്ഞാടി–- - കെ വി വിജയൻ, കല്ലേലിഭാഗം–- ബി - ആർ വാസുദേവൻപിള്ള, എഫ്സിഐ–- - പ്രമോദ്ശിവദാസ്, കല്ലേലിഭാഗം എ–- -ഐ നർഷാദ്, മഠത്തിൽഭാഗം–-- രാജേഷ് കുമാർ, കെഎഫ്എൽ–- - സുരേഷ്ബാബു, ശംഭുവള്ളി–- -ഹീരൻലാൽ, പുത്തൻചന്ത–- - ഇ സലിം, ചാമ്പക്കടവ് സൗത്ത്–- -സുജാത കടവിക്കാട്ട്, ചാമ്പക്കടവ്–-- ജി രഘു, മാരാരിത്തോട്ടം സൗത്ത്–-  എ വിക്രമൻപിള്ള, കല്ലുകടവ്–- -എസ് പി നവാസ്, മാരാരിത്തോട്ടം–- -എസ് സദ്ദാം, മാരാരിത്തോട്ടം നോർത്ത്–- -എസ് ഷാജി കണിയാംകുന്നേൽ, കല്ലേലിഭാഗം–- - അൻസർബാബു, കല്ലേലിഭാഗം–- സി -ജലജ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top