23 December Monday

ചിറ്റൂർ ഗവ. യുപിഎസിൽ സായാഹ്ന ഭക്ഷണപദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
ചവറ 
ഇടപ്പള്ളിക്കോട്ട ചിറ്റൂർ ഗവ. യുപിഎസിൽ സായാഹ്ന ഭക്ഷണപദ്ധതി പന്മന പഞ്ചായത്ത് പ്രസിഡന്റ് ഐ ജയചിത്ര ഉദ്ഘാടനംചെയ്തു. എസ്എംസി ചെയർമാൻ സന്തോഷ് മനയത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ എസ് സാജിത സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം ചവറ നൂൺമീൽ ഓഫീസർ കെ ഗോപകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ജോർജ് ചാക്കോ, സൂറത്ത് സക്കീർ, ടി കെ അനിത, സുബിന റാണി, ഷംല നൗഷാദ്, നൂൺ ഫീഡിങ് ചാർജ് അധ്യാപകരായ സഞ്ജിത്‌ ജോസ്, ജെ ഷമീമ, എസ് ദിവ്യ, മേരി, സിമി വൈ ബുഷറ, എച്ച്  ഷാജു  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top