22 December Sunday

വാനിടിച്ച്‌ വൈദ്യുത പോസ്റ്റ് തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

അപകടത്തിൽപ്പെട്ട വാഹനം

കടയ്ക്കൽ
ഇതരസംസ്ഥാന തൊഴിലാളി ഓടിച്ച പിക്കപ് വാൻ ഇടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു. ചക്കമല മലപ്പുറത്ത് പ്രവർത്തിക്കുന്ന വളം നിർമാണശാലയിലെ പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. സ്ഥാപനത്തിൽനിന്ന് ചല്ലിമുക്കിലേക്ക് പോകവേ കാലായിൽവച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പൊലീസും കെഎസ്‌ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുണ്ട്. മൂന്നു വൈദ്യുത പോസ്റ്റ് അപകടത്തിൽ തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top