21 December Saturday

കടയ്ക്കലിൽ നവരാത്രി 
സംഗീതോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കടയ്ക്കൽ മഹാശിവക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ 
മഹാശിവക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിനു തുടക്കമായി. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. നവരാത്രി ആഘോഷസമിതി പ്രസിഡന്റ്‌ എം എസ് സജീവ്കുമാർ ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌കുമാർ, ദേവസ്വം അസിസ്റ്റന്റ്‌ കമീഷണർ ജെ ഉണ്ണിക്കൃഷ്ണൻനായർ, സബ് ഗ്രൂപ്പ് ഓഫീസർ എ വി വിജേഷ്, ജെ എം മർഫി, ആർ പ്രഫുല്ലചന്ദ്രൻ, ആർ രവിപ്രസാദ്, അനിൽ ആഴാവീട്, പി മോഹനൻ, ബി രാജൻ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top