19 December Thursday

ദമാമിൽ അന്തരിച്ചയാളുടെ 
കുടുംബത്തിന് സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

പ്രസന്നൻ കുടുംബസ​ഹായ ഫണ്ട് പ്രവാസിസംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് കൈമാറുന്നു

ചടയമംഗലം
ദമാം നവോദയയിൽ അം​ഗമായിരിക്കെ അന്തരിച്ച ഓയൂർ പനയറക്കുന്ന് ശ്രീമംഗലം പ്രസന്നന്റെ കുടുംബത്തിന് സംഘടനയുടെ ധനസഹായം കൈമാറി. കേരള പ്രവാസിസംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് ധനസഹായം കൈമാറി. ജില്ലാ കമ്മിറ്റി അംഗം എം എസ് ഷൈജു അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ്‌ മാനവം, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എം സലിം, ടി സുരേഷ്‌കുമാർ, വി ഹരികുമാർ, സന്ധ്യ, അനീഷ്, ദിലീപ്ഖാൻ, സുനിൽ സഖറിയ, നാസിമുദീൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top