22 December Sunday

വീൽചെയറും ഫാനും കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

അഞ്ചൽ റോട്ടറി ക്ലബ്‌ പുനലൂർ താലൂക്കാശുപത്രിയിലേക്ക്‌ നൽകുന്ന വീൽചെയറും മറ്റ് ഉപകരണങ്ങളും പ്രോജക്ട് 
ചെയർപേഴ്സൺ ലീനാ ജോസഫ് ആശുപത്രി സൂപ്രണ്ട് സുനിൽകുമാറിനു കൈമാറുന്നു

അഞ്ചൽ 
റോട്ടറി ഇന്റർനാഷണൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചൽ റോട്ടറി ക്ലബ്‌ പുനലൂർ താലൂക്കാശുപത്രിയിലേക്ക്‌ വീൽചെയറുകളും ഫാനും വിതരണംചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ എൻ ഷാജിലാൽ അധ്യക്ഷനായി. പ്രോജക്ട് ചെയർപേഴ്സൺ ലീനാ ജോസഫ് ആശുപത്രി സൂപ്രണ്ട് കെ ആർ സുനിൽകുമാറിന്‌ വീൽചെയറുകൾ കൈമാറി ഉദ്ഘാടനംചെയ്‌തു. ആശുപത്രി പിആർഒ അതുല്യ, ക്ലബ്‌ സെക്രട്ടറി കെ ശിവദാസൻ, രാജേന്ദ്രകുമാർ, മനോഹരൻനായർ, സേതുനാഥ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top