22 December Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കൊട്ടാരക്കര 
ബ്ലോക്ക്‌ പഞ്ചായത്ത്‌ 10 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ധനമന്ത്രി 
കെ എൻ ബാലഗോപാലിന് കൈമാറുന്നു

 

എഴുകോൺ 
വയനാട് ദുരിതബാധിതരെ സഹായുക്കുന്നതിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് തുക ധനമന്ത്രി കെ എൻ ബാലഗോപാലിന് കൈമാറി. വൈസ് പ്രസിഡന്റ്‌ കെ മിനി, അംഗങ്ങളായ സജനി ഭദ്രൻ, എം ശിവപ്രസാദ്, ജി തോമസ്, മിനി അനിൽ, ദിവ്യ സജിത്, കെ ഐ ലതീഷ്, ബി ബിന്ദു, ഗീത ജോർജ്, സെക്രട്ടറി ആർ ദിനിൽ, പട്ടികജാതി വികസന ഓഫീസർ സച്ചിൻദാസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top