19 December Thursday

കന്നേറ്റി മുസ്‌ലിം ജമാഅത്ത് സ്കൂളിൽ 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കന്നേറ്റി മുസ്‌ലിം ജമാഅത്ത് സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ചവറ
കന്നേറ്റി മുസ്‌ലിം ജമാഅത്ത് സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ഇൻ ചാർജ് നിസാന അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി എൽ വിജയൻനായർ, ജി ചെറിയാൻ, മഹേന്ദ്രൻ, അജയകുമാർ, രാധാകൃഷ്ണൻ, ഷഹീർ, അധ്യാപകരായ നജീറ, ഷിംല, റഹുമത്ത്, ബിന്ദു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top