22 December Sunday

സായന്തനത്തിൽ ഓണക്കോടിയും കട്ടിലും നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

എഴുകോൺ 

പുത്തൂർ സായന്തനം വയോജന കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കോടിയും കട്ടിലും വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ  ഉദ്ഘാടനംചെയ്തു. ജീവനം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് ആർ അരുൺബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം വി സുമലാൽ, സാമൂഹ്യനീതി ജില്ലാ ഓഫീസർ എ കെ ഹരികുമാരൻനായർ, ജീവനം ഏരിയ കോ –-ഓർഡിനേറ്റർ എസ് അജയകുമാർ, പ്രകാശൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top