22 December Sunday

അഞ്ചലിൽ കർഷകച്ചന്ത തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ഏറം കാർഷിക വിപണിയിൽ പച്ചക്കറി വില്‍പ്പന കേന്ദ്രം

അഞ്ചൽ 
ഓണത്തിനു പച്ചക്കറികൾ ന്യായമായ വിലയ്ക്കു ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന്റെ കർഷകച്ചന്തയും വിഎഫ്പിസികെ വിപണിയും തുറന്നു. അഞ്ചൽ കൃഷിഭവന്റെ നേതൃത്വത്തിൽ അഞ്ചൽ ബസ്‌സ്റ്റാൻഡിൽ ഒരുക്കി മിതമായ വിലയ്ക്ക് പച്ചക്കറി ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top