22 December Sunday

കാർഷികോൽപ്പന്ന വിപണനകേന്ദ്രം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
കുന്നിക്കോട് 
വിളക്കുടി ക്ഷീരോൽപ്പാദക സംഘത്തിൽ കാർഷികോൽപ്പന്ന വിപണനകേന്ദ്രം വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ശ്രീകല ഉദ്ഘാടനംചെയ്തു. ബി ഷാജഹാൻ അധ്യക്ഷനായി. എ സീനത്ത്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്‌അംഗം സി സജീവൻ, ബി ഷംനാദ്, എൻ അനിൽകുമാർ, ലീനാസുരേഷ്, ധന്യ പ്രദീപ്, രേഖ വിനു, വി ആർ ജ്യോതി എന്നിവർ സംസാരിച്ചു. കർഷകരുടെ വിളകളും അവർക്കാവശ്യമായ ജൈവവളങ്ങളും വിപണനകേന്ദ്രത്തിൽനിന്ന് വാങ്ങാനും വിറ്റഴിക്കാനുമുള്ള സൗകര്യം കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top