22 December Sunday

കെഎസ്‌ടിഎ ബ്രാഞ്ച് സമ്മേളനം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കെഎസ്‌ടിഎ ഇളമാട് ബ്രാഞ്ച് സമ്മേളനം ചടയമംഗലം ഉപജില്ലാ പ്രസിഡന്റ്‌ ജി വി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

ചടയമംഗലം
കെഎസ്‌ടിഎ ഇളമാട് ബ്രാഞ്ച് സമ്മേളനം ചടയമംഗലം ഉപജില്ലാ പ്രസിഡന്റ്‌ ജി വി രാജേഷ് ഉദ്ഘാടനംചെയ്തു. സിനീഷ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ട് അംഗം ജി കെ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ലതികുമാരി, എസ് ഗിരിജ, മാത്യൂ, സബ്‌ ജില്ലാ ട്രഷറർ സേതുലക്ഷ്മി, കെ രാജീവ്, സുധീർ, ഷീല തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെഎസ്ടിഎ അംഗങ്ങളായിട്ടുള്ള അധ്യാപകരുടെ മക്കൾക്ക് ഉപഹാരങ്ങൾ നൽകി. അശ്വിനി നന്ദി പറഞ്ഞു. ഭാരവാഹികൾ: രാജിമോൾ (പ്രസിഡന്റ്‌), ജി മിഥുൻ (സെക്രട്ടറി), കെ ശ്രീലത (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top