22 December Sunday

കാർഷിക ഉപകരണങ്ങൾക്കുള്ള 
ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024
ശൂരനാട്
കൊല്ലം ജില്ലാ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് എൻജിനിയറിങ്‌ വിഭാഗം ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അങ്കണത്തിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ക്യാമ്പ് സഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ സുന്ദരേശൻ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ വി രതീഷ്‌ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ഷാനിദബീവി, അസിസ്റ്റന്റ്‌ എൻജിനിയർ അമ്പിളി, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top