24 October Thursday

സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024
കടയ്ക്കൽ
സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിദിന സഹവാസ ക്യമ്പ് സംഘടിപ്പിച്ചു. ചിതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീന ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ഹർഷൻ പ്ലാവറപ്പൊയ്ക അധ്യക്ഷനായി. സ്നേഹ, സീനിയർ അസിസ്റ്റന്റ് വിജയകുമാരി, ചിപ്പി എസ് ജംഷീദ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top