23 December Monday

ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
കുന്നിക്കോട് 
സിപിഐ എം വിളക്കുടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. എസ് മുഹമ്മദ് അസ്ലം, ആർ രാജഗോപാലൻനായർ, സി സജീവൻ, വി ജെ റിയാസ്, ഷൈൻപ്രഭ, എസ് രഘുനാഥൻ, പി ജി സജികുമാർ, എസ് ഷാനവാസ്ഖാൻ എന്നിവർ ഉദ്ഘാടനംചെയ്തു. 
ബ്രാഞ്ച്, സെക്രട്ടറിമാർ: കുന്നിക്കോട് ടൗണ്‍–- എ വഹാബ്, കുന്നിക്കോട്–- ബി മുഹമ്മദ് സിദ്ദിക്ക്, പുളിമുക്ക്–- എ സജീര്‍, ചൂരലക്കുഴി–- മുഹമ്മദ് അനീസ്,  കൂരാംകോട്-–- എന്‍ സജീവ്, മീമാത്തിക്കുന്ന്–- റഫീക്ക്, ശാസ്ത്രീജങ്‌ഷന്‍–- അമ്പിളി ശിവപ്രസാദ്, എച്ച് എസ്–- സോമസുന്ദരന്‍പിള്ള, തേക്കുംമുകള്‍–- -രാജു, പഞ്ചായത്തുഭാഗം–- അജികുമാര്‍, മത്തായിപ്പടി–- ബി രതീഷ്‌കുമാര്‍, വിളക്കുടി വെസ്റ്റ്–- നിതിന്‍മേനോന്‍, വിളക്കുടി ഈസ്റ്റ്–- രജിത്ത്, വരിക്കോല്‍–- -നളചന്ദ്രന്‍, കുളപ്പുറം–- ഷെഫീക്ക് ആലപ്പാട്, കുളപ്പുറം ബി–- അബ്ദുല്‍ സലാം, ആവണീശ്വരം എ–- നൗഷാദ്, ആവണീശ്വരം ബി–- സിദ്ദിക്ക്, കാവല്‍പുര എ–- സലിം, കാവൽപ്പുര ബി–- എൻ അനില്‍കുമാര്‍, പ്ലാമൂട് എ–- സീനത്ത്, പ്ലാമൂട് ബി–- ഷംനാദ്, കിടങ്ങയില്‍ എ–- വി എസ് വിനോദ്കുമാര്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top