26 December Thursday

പുനലൂർ ഉപജില്ലാ കലോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
കുന്നിക്കോട് 
പുനലൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ ആനന്ദവല്ലി ഉദ്‌ഘാടനം ചെയ്തു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ശ്രീകല അധ്യക്ഷയായി. ദിജു വി നായർ സ്വാഗതം  പറഞ്ഞു. ഡി അജയകുമാർ,  ഡോ: മീര ആർ നായർ , റജീന ബാബു ,  കാര്യറ നസീർ , പിടവൂർ രമേശ് ,ആർ പത്മഗിരീഷ് , ആദബിയ നാസറുദീൻ, ആർ അജയകുമാർ ,അനിൽകുമാർ, ലീന സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top