കടയ്ക്കൽ
ചടയമംഗലം മേഖല മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ കൺവൻഷൻ മോട്ടോർ ഫെഡറേഷൻ സിഐടിയു ജില്ലാ സെക്രട്ടറി എം എസ് മുരളി ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ അധ്യക്ഷനായി. സി ദീപു , മടത്തറ അനിൽ , ആർ എസ് ബിജു , കെ വേണു , ആർ ഉഷാർ , ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ സെക്രട്ടറി ഷൈജു, ലോഹിദാസൻ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന തൊഴിലാളികളെ ആദരിച്ചു. ഭാരവാഹികൾ : വി സുബ്ബലാൽ ( പ്രസിഡന്റ്) മടത്തറ അനിൽ , ബിജു മതിര (വൈസ് പ്രസിഡന്റ്), എം നസീർ ( സെക്രട്ടറി ), സി ദീപു , ലോഹിദാസൻ ,ശ്യാം കാര്യം ( ജോയിന്റ് സെക്രട്ടറി ) ആർ ഉഷാർ ( ട്രഷറർ ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..