19 December Thursday

മന്ദിരം പകല്‍വീട് വാര്‍ഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

മാർത്തോമാ ജൂബിലിമന്ദിരം പകൽവീടിന്റെ വാർഷികാഘോഷം മാർത്തോമാസഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര
മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിന്റെ മന്ദിരം പകൽവീടിന്റെ ഒന്നാം വാർഷികാഘോഷം മാർത്തോമാസഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ തോമസ് മാർ തീത്തോസ് ഉദ്ഘാടനംചെയ്തു. ആരോഗ്യവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എൻ എൻ മുരളി, ജൂബിലി മന്ദിരം സൂപ്രണ്ട് ഷിബു സാമുവേൽ, കൺവീനർ ജേക്കബ് തോമസ്, വികാരി ജനറൽ കെ വൈ ജേക്കബ്, സെന്റ്‌ ഗ്രിഗോറിയോസ് കോളേജ് മാനേജർ ഫാ. ബേബി തോമസ്, ഭദ്രാസന സെക്രട്ടറി ഷിബു എബ്രഹാം ജോൺ, ട്രഷറർ ജോർജ് പണിക്കർ, ജോർജ് വർഗീസ്, പ്രൊഫ. സുശീല ഭട്ട്, പ്രൊഫ. ജി ജേക്കബ്, ജേക്കബ് മാത്യു കുരാക്കാരൻ, സ്കറിയ തോമസ്, പി ജി ജേക്കബ്, എ സി തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top