23 December Monday

കശുവണ്ടി ഫാക്ടറികൾ സംഗീതസാന്ദ്രമാകും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
കുന്നിക്കോട് 
കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറികൾ ഇനി മുതൽ സംഗീത സാന്ദ്രമാകും. തൊഴിലാളികളുടെ മാനസ്സിക ഉല്ലാസം ലക്ഷ്യമിട്ട് കോർപറേഷൻ ആവിഷ്കരിച്ച നൂതന പദ്ധതിയാണ്‌ ശ്രദ്ധേയമാകുന്നത്‌. ചെങ്ങമനാട് ഫാക്ടറിയിൽ പാട്ടുപെട്ടിയുടെ സ്വിച്ച് ഓൺ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു. അഭിലാഷ് ചന്ദ്രൻ അധ്യക്ഷനായി. പി ഷെയിൻകുമാർ സ്വാഗതം പറഞ്ഞു. സി മുകേഷ്‌, പി രാജൻ, രവിചന്ദ്രബാബു, സരോജിനി, ബി ബിന്ദു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top