22 December Sunday

നീതി മെഡിക്കൽസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
കടയ്ക്കൽ
ചിതറ സഹകരണ ബാങ്കിന്റെ മടത്തറയിൽ പ്രവർത്തിച്ചിരുന്ന നീതി മെഡിക്കൽസ്, ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപമുള്ള മടത്തറ ബ്രാഞ്ചിന്റെ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ്‌ എ അബ്ദുൽ ഹമീദ് ഉദ്‌ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ്‌ സി പി ജെസിൻ അധ്യക്ഷനായി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജിംനാദ് സ്വാഗതം പറഞ്ഞു. ആദ്യ വില്‍പ്പന കെ പി ഗാഗാറിന് നൽകി ബാങ്ക് പ്രസിഡന്റ്‌ നിർവഹിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ മടത്തറ അനിൽ, എം സുലൈമാൻ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top